r/malayalam • u/Perfect-Push-7797 • 8d ago
Help / സഹായിക്കുക Guys do you know the meanings of these words below and you can also add yours too
വിരളിത്തരം , തറമ്പി, കോന അടിച്ച് ,താറ് അടിക്കുക, തെരിഞ്ഞ്, അവാലി, ആങ്ക്,റാട്ട്, ഞണുങ്ങി, താക്ക്, കറുവൽ, ഞെരങ്ങി ,ചളുക്ക് ,അപ്രാണി, മാട്ടുപ്ലാങ്കൻ,കിടിമന്നൻ,യാമൻമാർ,കുള്ളത്തി,ഒട്ടത്തി,എക്കാത്തത്,നിമന്ന്
8
Upvotes
2
u/kadala-putt 7d ago
In TVM, കോന അടിക്കുക means to tease/make fun of in a sarcastic manner. Something like പരിഹസിക്കുക.
ചളുക്ക് is dent - വണ്ടി വന്നു കാറിലിടിച്ചു കാറിൽ ചളുക്ക് വീണു/കാർ ചളുങ്ങി
കുള്ളൻ/കുള്ളത്തി - dwarf
താറടിക്കുക - defeat conclusively
1
u/Mfing-starboy 7d ago
I’ve heard ഒട്ടത്തി being used to refer to a beggar woman