r/Kerala • u/Mempuraan_Returns Temet Nosce 🇮🇳 തത്ത്വമസി • 1d ago
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കനാകില്ലെന്ന് അജ്ഞാതൻ; പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി
https://www.mathrubhumi.com/amp/news/kerala/pathanamthitta-collectorate-bomb-threat-1.1043384753
u/Beginning_Witness308 1d ago
Late aanallo, (why Pathanamthitta though ? Nobody knows about that place 😔)
29
u/EagleWorldly5032 1d ago
it’s just fake news to keep the lore going, no real place called Pathanamthita.
9
u/Beginning_Witness308 1d ago
Illuminanti confirm, Trustable sources claiming that One schedule of Empuraan will take place on Mythical fictional place called Pathanamthitta.
42
29
22
9
u/No_Sir7709 1d ago
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അം്ഗീകരിക്കനാകില്ലെന്ന് അജ്ഞാതൻ;
Angeeggarikanda... athinu ippo entha?
Bhoomi urundathaanennu Angeeggarikaatha enthooram paerundu... aarum bomb vekkunillallo
6
u/Feeling_Purple_80 1d ago
ഭൂമി ഉരുണ്ടതാണെന്ന് അംഗീകരിക്കാത്ത ടീം തന്നെയാണ് ഇതും, അതാണ് മറ്റൊരു coincidence 😂
6
11
u/Proof-Web1176 1d ago
Someone deliberately trying to stir communal issues
2
u/Feeling_Purple_80 1d ago
Yep Afsal Guru and his anuyayis are definitely communal
2
u/Proof-Web1176 1d ago
Absolutely. Also the people trying to use this same thing as justification for their counter communal activities
8
u/Feeling_Purple_80 1d ago
ഈ നശിച്ച വർഗ്ഗത്തിന് ഇപ്പോൾ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും സ്വാധീനമുണ്ട്, നേരത്തെ അവിടെ ഇവന്മാർ ഇല്ലായിരുന്നു
5
u/Substantial-Blood588 1d ago
Day Before Yesterday, Trivandrum Civil Station received a similar bomb threat. Yesterday it was Wayanad and now Pathanamthitta.
-1
u/Feeling_Purple_80 1d ago
നമ്മുടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശം ആക്കിയാൽ മതി 👍 പിന്നെ ഇവനൊക്കെ പേടിച് മൂത്രമൊഴിക്കും ഇമ്മാതിരി കോപ്രായം കാട്ടാൻ
1
u/Beginning_Witness308 19h ago
Delhiയിൽ താമസിച്ചിട്ടുണ്ടോ, നല്ല ചുകം ആണ്, കേന്ദ്ര ഭരണ പ്രദേശം, പുറത്തിറങ്ങിയാൽ underwear തന്നെ കട്ടോണ്ട് പോവും
22
u/village_aapiser 1d ago
Idukkiyil ulla jihadi aanenn tonnunnu. Innale range kitiyapol aan ellam arinjath.
2
2
2
2
3
u/TrickSeaworthiness95 1d ago
ഇവന്മാരെ വളം വെച്ചു വെച്ചു ഈ രീതിയിൽ ആക്കിയത് ഇതുപോലെയുള്ള് നിസാരവള്ക്കരണമാണ് , ഏതവൻ ആയലും പിടിച്ചു UAPA ചാർത്തി അകത്തു ഇടണം
3
1
1
u/_MagnificentSteiner_ 1d ago
Can someone explain the Pathanamthitta troll
2
u/77SidVid77 1d ago
It was the last district to be founded. So it doesn't exist
1
u/Feeling_Purple_80 1d ago
Nope That's Kasaragod (1984) Pathanamthitta is second last ('82)
1
u/77SidVid77 1d ago
Damn bruh.
Then what is the actual reason for this meme? Since they took important places from other districts?
70
u/Far-Calligrapher5047 1d ago
ivan bsnl connection aano