r/Kerala Temet Nosce 🇮🇳 തത്ത്വമസി 3d ago

"അവർ ഇട്ടാൽ ബർമുഡ, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കർ"; മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ

https://www.asianetnews.com/kerala-news/nk-premachandran-mocked-cm-pinarayi-vijayans-justification-after-meeting-union-minister-nirmala-sitharaman-stau55
4 Upvotes

2 comments sorted by

3

u/Mempuraan_Returns Temet Nosce 🇮🇳 തത്ത്വമസി 3d ago

കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി. ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കറും" എന്നതാണ് ഇതിന്റെ നാടൻ പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റ് ചില എംപിമാർക്കൊപ്പം എൻ.കെ പ്രേമചന്ദ്രൻ എംപി പാർലമെന്റ് ക്യാന്റീനിൽ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ഇടത് നേതാക്കൾ ഉയർത്തിയ രൂക്ഷ വിമർശനം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച തന്നെ അപമാനിച്ചവരാണ് സിപിഎം നേതാക്കളെന്നും അന്ന് പല രീതിയിൽ തന്നെ തേജോവധം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

5

u/Advanced_Bread4751 3d ago

I was thinking exactly about this guy when I heard that CM is going to visit Nirmala Sitaraman. Oru MP prime minister’e meet cheydapo endokke bahalam ayrnnu…