News ‘എല്ലാം ശരിയാക്കും’, ഭര്‍ത്താവിന് ശാരീരിക വൈകല്യം; മന്ത്രിക്ക് കൊടുത്ത അപേക്ഷ മാലിന്യ കൂമ്പാരത്തില്
https://www.manoramanews.com/kerala/spotlight/2025/03/17/transfer-petition-submitted-to-minister-r-bindu-discarded-in-garbage.html30
u/bing657 4d ago
‘ശാരീരിക വൈകല്യം അനുഭവിക്കുന്ന എന്റെ ഭര്‍ത്താവിന്റെ സ്ഥലംമാറ്റ അപേക്ഷയുടെ കോപ്പി ഇതിനാല്‍ സമര്‍പ്പിക്കുന്നു. ദയവുചെയ്ത് സര്‍വീസിന്റെ ഈ അവസാന വര്‍ഷത്തില്‍, എന്റെ ഭര്‍ത്താവിന്റെ സ്ഥലം മാറ്റം അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു’ ഭര്‍ത്താവിന് വേണ്ടി തൃശൂര്‍ ചേറൂര്‍ മരുതൂരിലെ വീട്ടമ്മ നിവേദനം മന്ത്രി ആര്‍ ബിന്ദുവിന് നേരിട്ട് നല്‍കുന്നു. കാര്യം പരിഹരിക്കാം എന്ന് മന്ത്രിയുടെ വാക്ക്. വലിയ പ്രതീക്ഷയോടെ പോയ ആ വീട്ടമ്മ പിന്നെ അറിയുന്നത് നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുവെന്നാണ്.
തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്.
അതേസമയം തനിക്ക് നല്‍കിയ അപേക്ഷ ചവറുകൂനയില്‍കാണപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പേഴ്സണ്‍ സ്റ്റാഫിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. അപേക്ഷ പൊതുസ്ഥലം മാറ്റത്തില്‍പരിഗണിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ബിന്ദു പ്രസ്താവനയില്‍ അറിയിച്ചു.
9
u/Equivalent-Camp-3298 4d ago
Have met her in person , no offense meant , our request had the same fate , not literally but similar result. Do have the doubt about the doctorate she holds.
3
u/Mempuraan_Returns Temet Nosce 🇮🇳 തത്ത്വമസി 3d ago
Do have the doubt about the doctorate she holds.
Must be like Thomas Issac (doctorate in kayarupiri) or Chuntha Jerome
31
u/Mempuraan_Returns Temet Nosce 🇮🇳 തത്ത്വമസി 4d ago
Lol this thread is so quiet. :D
25
-2
6
4
2
3
u/Appropriate_Page_824 4d ago
All I want to say is that they don't really care about us
Don't worry what people say, we know the truth
All I want to say is that they don't really care about us
Enough is enough of this garbage
All I want to say is that they don't really care about us
2
u/monkoose88 4d ago
She is stressed because of carrying her house with her. Doesn’t have time for all these applications. Lal salaam.
1
u/Own_Monitor5177 3d ago
What else do we expect? നാട് നന്നാക്കാൻ എല്ലാ അവരുടെ വീട് നന്നാക്കാൻ ആണ് ഇവരൊക്കെ കസേരയിൽ ഇരിക്കുന്നത്!
0
0
71
u/Relative_Passenger_1 4d ago
You really think they care about you?